¡Sorpréndeme!

Tini Tom Talks About Mammootty | മമ്മൂട്ടിയെ അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു| FilmiBeat Malayalam

2019-10-03 8 Dailymotion

tini tom talks about mammootty
മിമിക്രി രംഗത്തിലൂടെ നിരവധി കലാകാരന്മാണ് സിനിമയില്‍ എത്തുന്നത്. മുന്‍നിരതാരങ്ങളായ ദിലീപ്, ജയറാം, ഹാസ്യതാരങ്ങളായ സലിം കുമാര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയ നിരവധി താരങ്ങള്‍ മിമിക്രിയിലൂടെയാണ് വെളളിത്തിരയില്‍ എത്തിയത്. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല സീരിയസ് വേഷങ്ങളും തങ്ങളുടെ കൈകളില്‍ ഭഭ്രമാണെന്ന് താരങ്ങള്‍ ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്.മിമിക്രി രംഗത്തിലൂടെ സിനിമയില്‍ എത്തി പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ വെള്ളിത്തരയില്‍ അവതരിപ്പിച്ച താരമാണ് ടിനി ടോം